The Driver of a vehicle extends his right arm with the palm downward and moves the arm upward and downward several times. You will understand that ഒരു ഡ്രൈവർ തന്റെ വലതുകൈ കൈപ്പത്തി താഴേക്ക് വരുന്ന രീതിയിൽ പുറത്തേക്കിട്ട് മുകളിലേക്കും താഴേക്കും ആട്ടിയാൽ നിങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്?
📋 General Rule
A
He is turning to the left
അയാൾ ഇടത്തോട്ട് തിരിയുകയാണ്
B
He is slowing down the vehicle
അയാൾ വാഹനത്തിന്റെ വേഗത കുറയ്ക്കുകയാണ്
C
Allowing to overtake
പിന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാൻ അനുവദിക്കുകയാണ്