436
Matched Questions
93
Traffic Signs 🚦
343
General Rules 📋
📖 Learning Mode Selector
Practice Mode Study Mode

🔍 Search & Filter Super Test (436 Qs)

Reset
Question #172
What is meant by a stop line? സ്റ്റോപ്പ് ലൈൻ എന്ന് പറഞ്ഞാൽ എന്താണ്?
📋 General Rule
A
A line with 5 centimeters width in white or yellow colour at the approach of a road junction or pedestrian crossing
റോഡ് ജംഗ്ഷനോ സീബ്രാ ക്രോസിംഗിനോ തൊട്ടുമുമ്പ് റോഡിന് കുറുകെ വരച്ചിട്ടുള്ള 5 സെൻ്റീമീറ്റർ വീതിയുള്ള വെള്ളയോ മഞ്ഞയോ നിറമുള്ള വര
B
A line drawn through the center of the road in yellow colour
റോഡിന്റെ മധ്യഭാഗത്തായി വരച്ചിരിക്കുന്ന മഞ്ഞ നിറത്തിലുള്ള വര
C
A broken white line through the center of the road
റോഡിന്റെ മധ്യഭാഗത്തായി കാണുന്ന മുറിഞ്ഞ വെളുത്ത വരകൾ
Question 172 of 436