If drunken driving is detected, the driver is liable to be punished with... മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്തിയാൽ, ഡ്രൈവർക്ക് ലഭിക്കാവുന്ന ശിക്ഷ...
📋 General Rule
A
Imprisonment which may extend to 6 months or Rs.2000/- as fine or both
6 മാസം വരെ തടവോ അല്ലെങ്കിൽ 2000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
B
Imprisonment which may extend to 1 year or fine up to Rs.4000/- or both
1 വർഷം വരെ തടവോ അല്ലെങ്കിൽ 4000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ